കേരള ഗവൺമെൻ്റ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ വ്യവസായ പരിപാടിയുടെ ഭാഗമായി രൂപം കൊടുത്ത മിനി വ്യവസായ എസ്റ്റേറ്റുകളുടെ സുഗമമായ പ്രവർത്തന ത്തിന് 1976 മെയ് മാസം 3-ാം തിയ്യതി തൃശൂർ ജില്ല മിനി വ്യവസായ എസ്റ്റേറ്റ് കോ-ഓപ്പറേ റ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പർ S. IND (R) 240 എന്ന പേരിൽ ഈ സ്ഥാപനം രജിസ്റ്റർ ചെയ്യു കയും 24-05-1976 മുതൽ പ്രവർത്തിച്ചുവരുന്നു. പല ഘട്ടങ്ങളിലായി പണി തീർത്ത ഏഴു മിനി എസ്റ്റേറ്റുകളിലായി (അയ്യന്തോൾ, കൂർക്കഞ്ചേരി, ഒല്ലൂർ, വല്ലച്ചിറ, മതിലകം, ചാവക്കാട്, ചൂണ്ടൽ, D.P.അത്താണി) എന്നിവിടങ്ങളിലായി 96 ജനറൽ ഷെഡുകളും, ഒല്ലൂർ മേജർ, കല്ലേറ്റുംകര മേജർ,നടവരമ്പ്, D.P. അത്താണി മറ്റു മിനി എസ്റ്റേറ്റുകൾ എന്നിവിടങ്ങളിലായി SC യൂണിറ്റു 54 കളും സംഘത്തിന് കീഴിൽ പ്രവർത്തിച്ചുവരുന്നു.
Our Board Members are