Thrissur is the Cultural Capital of Kerala. It is also considered as one of the major commercial and business hubs of South India. It is said to be the heartland of Kerala's business acumen and home to most every leading entrepreneurs
തൃശൂർ ജില്ല മിനി വ്യവസായ എസ്റ്റേറ്റ് കോ-ഓപ്പറേ റ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പർ S. IND (R) 240 എന്ന പേരിൽ ഈ സ്ഥാപനം രജിസ്റ്റർ ചെയ്യു കയും 24-05-1976 മുതൽ പ്രവർത്തിച്ചുവരുന്നു.
പല ഘട്ടങ്ങളിലായി പണി തീർത്ത ഏഴു മിനി എസ്റ്റേറ്റുകൾ സംഘത്തിന് കീഴിൽ പ്രവർത്തിച്ചുവരുന്നു.96ജനറൽ ഷെഡുകളും, ഒല്ലൂർ മേജർ, കല്ലേറ്റുംകര മേജർ,നടവരമ്പ്, D.P. അത്താണി മറ്റു മിനി എസ്റ്റേറ്റുകൾ എന്നിവിടങ്ങളിലായി SC യൂണിറ്റു 54 കളും
അയ്യന്തോൾ
കൂർക്കഞ്ചേരി
ഒല്ലൂർ
വല്ലച്ചിറ
മതിലകം
ചാവക്കാട്
ചൂണ്ടൽ
D.P.അത്താണി
We are available to Help you
Our Board Members are